സ്‌കൂൾ പ്രവേശനോത്സവം മദ്രസയിൽ...!! 102 വർഷത്തെ പാരമ്പര്യമുള്ള സ്‌കൂളിന് സ്വന്തമായി കെട്ടിടമില്ല, അടുത്ത വർഷത്തില്‍ പ്രതീക്ഷവച്ച് നാട്

ETVBHARAT 2025-06-02

Views 29

തോപ്പയിൽ ഗവ: എൽപി സ്‌കൂളിന്‍റെ പ്രവേശനോത്സവമാണ് തൊട്ടടുത്ത നൂറുൽ ഹുദ മദ്രസയില്‍ നടന്നത്.

Share This Video


Download

  
Report form
RELATED VIDEOS