സ്കൂളിൽ കെട്ടിയ SFIയുടെ കൊടി നീക്കം ചെയ്തു; പ്രവർത്തകരും രക്ഷിതാക്കളും തമ്മിൽ വാക്കേറ്റം

MediaOne TV 2025-06-02

Views 1

സ്കൂളിൽ കെട്ടിയ എസ്എഫ്ഐയുടെ കൊടി നീക്കം ചെയ്തു; പ്രവർത്തകരും രക്ഷിതാക്കളും തമ്മിൽ വാക്കേറ്റം. കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടതോടെ സംഘർഷം. തിരുവനന്തപുരം വെങ്ങാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനോത്സവത്തിനിടെ സംഘർഷമുണ്ടായത്

Share This Video


Download

  
Report form
RELATED VIDEOS