അടിമാലി സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാൻ തീരുമാനം

MediaOne TV 2025-06-02

Views 1

പ്രതിഷേധത്തിന് പിന്നാലെ അടിമാലി സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാൻ തീരുമാനം. ടിസി വാങ്ങി മടങ്ങിയ കുട്ടികളെ തിരികെയെത്തിക്കും

Share This Video


Download

  
Report form
RELATED VIDEOS