കാനറാ ബാങ്കിൽ കോടികളുടെ കവർച്ച; 58 കിലോയിലധികം സ്വർണവും 5 ലക്ഷം രൂപയും നഷ്‌ടമായി

ETVBHARAT 2025-06-03

Views 9

കാനറാ ബാങ്കിൻ്റെ മനഗൂളി ശാഖയിലാണ് വൻ കവര്‍ച്ച നടന്നത്. മെയ് 24-25 വാരാന്ത്യത്തിൽ ഘട്ടം ഘട്ടമായാണ് മോഷണം നടന്നതെന്നാണ് സൂചന

Share This Video


Download

  
Report form
RELATED VIDEOS