ദേശീയപാതയിലെ ഓടയ്ക്ക് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു

MediaOne TV 2025-06-05

Views 2

കായംകുളം കെപിഎസി ജംങ്ഷന് സമീപം ദേശീയപാതയിലെ ഓടയ്ക്ക് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു. നൂറനാട് സ്വദേശി ആരോമലാണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS