തലയിൽ ഹെൽമെറ്റ് വെച്ച നിലയിൽ യുവാവിന്റെ മ‍ൃതദേഹം കായലിൽ കണ്ടെത്തി

MediaOne TV 2025-06-07

Views 1

തലയിൽ ഹെൽമെറ്റ് വെച്ച നിലയിൽ യുവാവിന്റെ മ‍ൃതദേഹം കായലിൽ കണ്ടെത്തി. അടാട്ട് സ്വദേശി പ്രസാദിന്റ മൃതദേഹമാണ് കണ്ടെത്തിയത്. ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞതാകാം എന്നാണ് നിഗമനം

Share This Video


Download

  
Report form
RELATED VIDEOS