വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വൻ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ

MediaOne TV 2025-06-07

Views 1

വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വൻ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ. നിലമ്പൂർ റോഡ് ഉപരോധിക്കുന്നു. വന്യമൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വെച്ച കെണിയിൽ നിന്നാണ് വിദ്യാർഥിക്ക് ഷോക്കേറ്റത് 

Share This Video


Download

  
Report form
RELATED VIDEOS