ഇടുക്കിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റി

MediaOne TV 2025-06-08

Views 1

ഇടുക്കിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റി. കടുവ വീണ കുഴിയിൽ നായയും ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകാൻ‌ തീരുമാനം | Tiger | Idukki |

Share This Video


Download

  
Report form
RELATED VIDEOS