മുംബൈയിൽ ട്രെയിനിൽ നിന്ന് വീണു 5 പേർ മരിച്ചു. മുംബ്രയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമനിലേക്കുള്ള പോയ സബർബൻ ട്രെയിനിലാണ് അപകടം. അമിതമായ തിരക്കാണ് അപകട കാരണമെന്ന് പറഞ്ഞ റെയിൽവേ, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

MediaOne TV 2025-06-09

Views 0

Share This Video


Download

  
Report form
RELATED VIDEOS