സംസ്ഥാന വനം വകുപ്പ് മന്ത്രി തികഞ്ഞ പരാജയം;കടുത്ത ആക്ഷേപം ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്

ETVBHARAT 2025-06-09

Views 4

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശിയപാത അതോറിറ്റി ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS