കണ്ണൂരിൽ രാസമാലിന്യം കിണറുകളിലേക്ക്; മൂന്ന് കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടി, പ്രദേശവാസികൾ ആശങ്കയിൽ

ETVBHARAT 2025-06-14

Views 1

മാലിന്യം കലർന്ന കുടിവെള്ളം രോഗങ്ങൾക്ക് കാരണമാകുമോ എന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ഈ മഴക്കാലത്തും വിലകൊടുത്ത് വെള്ളം വാങ്ങിയാണ് ഇവർ കഴിയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS