നാലര മണിക്കൂര്‍, 159 പന്തുകള്‍; ഒരു മാർക്രം മാസ്റ്റർക്ലാസ്

Views 82.2K

സെഞ്ച്വറിയുടെ പകിട്ട് കൂടിയതും മാര്‍ക്രത്തിന്റെ സാങ്കേതികമികവിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു. ലോ‍ര്‍ഡ്‌സില്‍ ക്രിക്കറ്റ് ദൈവത്തില്‍ നിന്ന് പോലും അകന്നുനിന്ന ശതകം നേടിയാണ് മൂന്നാം ദിനം മാര്‍ക്രം മടങ്ങുന്നത്. ടച്ച്, ടൈമിങ്, ക്ലാസ്, മാര്‍ക്രം. കോലി പറഞ്ഞതുപോലെ, Aiden Markram is a delight to watch.

Share This Video


Download

  
Report form
RELATED VIDEOS