കുമ്പളയിൽ കൂറ്റൻ ഇരുമ്പ് മേൽക്കൂര തകർന്ന് റോഡിൽ വീണു; നീലേശ്വരത്ത് 60 വീടുകളിൽ വെള്ളം കയറി, നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

ETVBHARAT 2025-06-16

Views 3

കുമ്പള ബദിയടുക്ക കെഎസ്‌ഡിപി റോഡിലെ ഒബർല കോംപ്ലക്‌സ് കെട്ടിടത്തിലെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് അഞ്ചരയോടെയാണ് സംഭവം

Share This Video


Download

  
Report form
RELATED VIDEOS