പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു

MediaOne TV 2025-06-18

Views 0

മൂവാറ്റപുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു. മുഹമ്മദ് ഷെരീഫ് ഷംസുദിൻ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS