'നിലമ്പൂരിലേക്ക് പ്രചാരണത്തിന് ക്ഷണിച്ചില്ല'; അതൃപ്‌തി പരസ്യമാക്കി തരൂർ, വോട്ടെടുപ്പ് കഴിഞ്ഞ് ബാക്കി പറയാമെന്നും പ്രതികരണം

ETVBHARAT 2025-06-19

Views 0

നിലമ്പൂരിലേക്ക് പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് ശശി തരൂർ. വോട്ടെടുപ്പ് കഴിഞ്ഞ് ബാക്കി പറയാമെന്നും പ്രതികരണം.

Share This Video


Download

  
Report form
RELATED VIDEOS