ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ്: ഇറാനിലെ ഇസ്രായേൽ ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്ക;

MediaOne TV 2025-06-22

Views 1

ഇറാനിലെ ഇസ്രായേൽ ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്ക. ഫോർദോ, നതൻസ്, ഇസ്‍ഫഹാൻ അടക്കം മൂന്ന് ആണവ നിലയങ്ങൾ ആക്രമിച്ചെന്ന് ഡോണൾഡ് ട്രംപ്. ആക്രമണം നടത്തിയത് ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കുന്നബിഗ് 2 വിമാനങ്ങൾ. ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ്

Share This Video


Download

  
Report form
RELATED VIDEOS