'പിണറായി വിരുദ്ധ വോട്ടാണ് നിലമ്പൂരിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കിയത്'

MediaOne TV 2025-06-23

Views 0

'എനിക്ക് വോട്ട് ചെയ്തതിൽ മുക്കാൽപങ്കും സിപിഎം പ്രവർത്തകരാണ്, ഈ മരുമാനിസവും കുടുംബാധിപത്യവും സഖാക്കളെ സമ്പന്ധിച്ച് താങ്ങാനാവുന്നതിലും അപ്പുറമായിട്ടുണ്ട്. അപ്പൊ സ്വാഭാവികമായിട്ടും അതിന്റെ പ്രതിഫലനം ഉണ്ടാകും' - പി. വി അൻവർ 

Share This Video


Download

  
Report form
RELATED VIDEOS