ദുരന്തം കവർന്ന സ്വപ്നങ്ങൾ: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ETVBHARAT 2025-06-24

Views 2

മൃതദേഹം മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി എന്നിവർ ഏറ്റുവാങ്ങി. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രഞ്ജിത പഠിച്ച സ്കൂളിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

Share This Video


Download

  
Report form
RELATED VIDEOS