പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ആറുമാസമായി മൂഴിയാർ വനത്തിൽ ഒളിവ് ജീവിതം, പോക്സോ കേസ് പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

ETVBHARAT 2025-06-25

Views 6

ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളിൽ തങ്ങി നടത്തിയ സാഹസികമായ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

Share This Video


Download

  
Report form
RELATED VIDEOS