കണ്ണൂർ ചെങ്ങളായിയിൽ സിപിഐ നേതാവിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് ആരോപണം

MediaOne TV 2025-06-25

Views 1

കണ്ണൂർ ചെങ്ങളായിയിൽ സിപിഐ നേതാവിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് ആരോപണം. പയറ്റിയാൽ ബ്രാഞ്ച് സെക്രട്ടറി സി.സി.റോയിക്കാണ് മർദ്ദനമേറ്റത്.ഹൃദ്രോഗിയായ റോയി ഐസിയുവിൽ ചികിത്സയിലാണ്

Share This Video


Download

  
Report form