ഇറാനിൽ കുടുങ്ങിയ 635 ബഹ്റൈൻ പൗരന്മാരെ കൂടി തിരികെ നാട്ടിലെത്തിച്ചു

MediaOne TV 2025-06-26

Views 0

ഇറാനിൽ കുടുങ്ങിയ 635 ബഹ്റൈൻ പൗരന്മാരെ കൂടി തിരികെ നാട്ടിലെത്തിച്ചു. തുർക്ക്‌മെനിസ്ഥാനിൽ നിന്ന് ഇവരെയും വഹിച്ചുള്ള ഗൾഫ് എയർ വിമാനം ഇന്ന് ബഹ്റൈനിൽ എത്തി

Share This Video


Download

  
Report form
RELATED VIDEOS