കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ചൂട് കൂടുമെന്ന് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

MediaOne TV 2025-06-26

Views 0

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ചൂട് കൂടുമെന്ന് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കാലാവസ്ഥ മാറ്റം

Share This Video


Download

  
Report form
RELATED VIDEOS