പാലക്കാട് നെല്ലിയാമ്പതിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

MediaOne TV 2025-06-26

Views 1

പാലക്കാട് നെല്ലിയാമ്പതിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. റാണിമേട് എസ്റ്റേറ്റിലെ ജീവനക്കാരൻ സുരേന്ദ്രബാബുവിനാണ് പരിക്കേറ്റത്

Share This Video


Download

  
Report form
RELATED VIDEOS