'ദേശീയപതാകയെ അപമാനിക്കരുത്' -ഭാരതാംബ വിവാദത്തിലെ മുഖ്യമന്ത്രിയുടെ കത്ത്

MediaOne TV 2025-06-27

Views 0

'ത്രിവർണപതാകയ്ക്ക് പകരം മറ്റേതെങ്കിലും പതാക ഉപയോഗിക്കുന്നത് ദേശീയതയെ അപമാനിക്കുന്നതിന് തുല്യമാണ്'.രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ, ദേശീയചിഹ്നങ്ങളും പതാകയുമല്ലാതെ മറ്റൊന്നും ഉപയോഗിക്കുന്നില്ലെന്ന് ഗവർണർ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS