പേവിഷ ബാധയേറ്റ് കുഞ്ഞ് മരിച്ചു; മരിച്ചത് തമിഴ്നാട് സ്വദേശി ഹാരിത്ത്

MediaOne TV 2025-06-28

Views 0

കണ്ണൂരിൽ പേവിഷ ബാധയേറ്റ് അഞ്ചുവയസുകാരൻ മരിച്ചു. തെരുവുനായയുടെ കടിയേറ്റ് മരിച്ചത് തമിഴ്നാട് സ്വദേശികളുടെ മകൻ ഹാരിത്ത് 

Share This Video


Download

  
Report form
RELATED VIDEOS