ഏത് നിമിഷവും വീട്ടിലേക്ക് ഇഴഞ്ഞെത്താം; പാമ്പുകളെ കൊണ്ട് പൊറുതിമുട്ടി ഒരു പ്രദേശം

ETVBHARAT 2025-06-28

Views 17

കഴിഞ്ഞ 4 ദിവസത്തിനിടെ 25 ഓളം പാമ്പുകളെയാണ് പ്രദേശത്തെ വീടുകളിൽ നിന്ന് പിടിച്ചത്. വലിയ ഭീതിയിലാണ് മയ്യിൽ പഞ്ചായത്ത് നിവാസികള്‍.

Share This Video


Download

  
Report form
RELATED VIDEOS