മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകള്‍ ഉയർത്തി, ആശങ്ക വേണ്ടെന്ന് അധികൃതർ

ETVBHARAT 2025-06-29

Views 4

11.35 നാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

Share This Video


Download

  
Report form
RELATED VIDEOS