സിപിഎമ്മിൽ ഭിന്നത: റവാഡ ചന്ദ്രശേഖറിൻ്റെ നിയമനത്തെ പി ജയരാജൻ എതിർത്തു, എംവി ഗോവിന്ദൻ അനുകൂലിച്ചു

ETVBHARAT 2025-06-30

Views 1

സിപിഎമ്മിലെ പ്രമുഖ നേതാവായ പി ജയരാജൻ നിയമനത്തിനെതിരെ രംഗത്തെത്തി. റവാഡയ്ക്ക് കൂത്തുപറമ്പ് വെടിവയ്പ്പിനെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നുവെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. വെടിവയ്പ്പ് നടന്ന സമയത്ത് റവാഡ കണ്ണൂർ എ എസ് പി ആയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS