"കാൽ തല്ലിയൊടിക്കാൻ കരുത്തുള്ളവരാണ് വടകരക്കാർ", നഗരസഭ ജീവനക്കാർക്കെതിരെ മുന്നറിയിപ്പുമായി സിപിഎം മുൻ ചെയർമാൻ

ETVBHARAT 2025-07-02

Views 7

കൈക്കൂലി വാങ്ങി കീശ വീർപ്പിച്ച് ടാറ്റയോ ബിർളയോ ആകാമെന്ന ധാരണയാണ് പലർക്കെന്നും നേതാവ്.
അഴിമതിക്കെതിരെ ചെയർപേഴ്സണിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണം. സിപിഎമ്മിനുള്ളിലെ ഭിന്നത ഈ വിഷയത്തിൽ വ്യക്തം.

Share This Video


Download

  
Report form
RELATED VIDEOS