കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു; മൂന്നു പേര്‍ക്ക് പരിക്ക്, ഇടിഞ്ഞു വീണത് ഉപയോഗിക്കാത്ത കെട്ടിടമെന്ന് ആരോഗ്യമന്ത്രി

ETVBHARAT 2025-07-03

Views 9

മൂന്നു നിലയിലുള്ള പഴയ കെട്ടിടം ആയിരുന്നു ഇത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്‍റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.

Share This Video


Download

  
Report form
RELATED VIDEOS