സഹേൽ വഴി താമസ വിലാസം മാറ്റുന്നതിനുള്ള സേവനം താൽക്കാലികമായി നിർത്തിവെച്ചതായി അറിയിപ്പ്

MediaOne TV 2025-07-04

Views 0

കുവൈത്ത് സർക്കാരിന്റെ ഏകീകൃത അപ്ലിക്കേഷനായ സഹേൽ വഴി താമസ വിലാസം മാറ്റുന്നതിനുള്ള സേവനം താൽക്കാലികമായി നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS