കോട്ടയം അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തെ കണ്ട് ആരോഗ്യമന്ത്രി..

MediaOne TV 2025-07-06

Views 0

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സർക്കാർ ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണെന്നും ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വീണ ജോർജ് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS