വൈറലായി യുഎഇയിലെ മ്യൂസിക്കൽ റോഡ്..

MediaOne TV 2025-07-06

Views 1

യു.എ.ഇയിലെ ഫുജൈറയിലെ മ്യൂസിക്കൽ റോഡ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
എന്നാൽ ആ റോഡിൽ കേൾക്കുന്ന സംഗീതത്തിന്റെ യഥാർത്ഥ ഉടമ കേൾവി ശക്തി ഇല്ലാത്ത ഒരാളെന്ന് പലർക്കും അറിയില്ല.ലോക പ്രശസ്ത സംഗീതജ്ഞനും, പിയാനിസ്റ്റുമായിരുന്ന ബീഥോവന്റെ നയൻത് സിംഫണിയാണ് മ്യൂസിക്കൽ റോഡിൽ ഉപയോഗിച്ചിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS