ഭാരതാംബ വിവാദം; രാജ്ഭവൻ -സർക്കാർ പോര് കടുപ്പിച്ച് സിപിഎം

MediaOne TV 2025-07-07

Views 0

കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തിൽ രാജഭവൻ സർക്കാർ പോര് കടുപ്പിച്ച് സിപിഎം. വൈസ് ചാൻസറുടെ നടപടി തള്ളി രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തത് സിപിഎം നിർദ്ദേശപ്രകാരം. സർവ്വകലാശാലകളിൽ ഇടപെടാനുള്ള ഗവർണറുടെ നീക്കം തടയാൻ സിൻഡിക്കേറ്റുകൾക്ക് നിർദ്ദേശം നൽകി

Share This Video


Download

  
Report form
RELATED VIDEOS