കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമി തുടർചികിത്സക്കെത്തി

MediaOne TV 2025-07-07

Views 1

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സകൾക്കായി മെഡിക്കൽ കോളജിൽ എത്തിച്ചു. ന്യൂറോ സംബന്ധമായ ശസ്ത്രക്രിയക്കാണ് നവമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share This Video


Download

  
Report form