സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികളുടെ നില ഗുരുതരം, തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളൽ,തുടർ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി#palakkad #carfire #caraccident #asianetnews