ബിജെപിയിൽ ഭിന്നത കടുക്കുന്നു..

MediaOne TV 2025-07-13

Views 0

BJP ഭാരവാഹി പട്ടികയെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിൽ. മുരളീധരൻ - സുരേന്ദ്രൻ പക്ഷങ്ങളെ അവഗണിച്ചതിനപ്പുറം സാമുദായിക സമവാക്യം തകർന്നെന്ന് ആക്ഷേപം

Share This Video


Download

  
Report form