യു.എ.ഇയിൽ കടുത്ത ചൂടിനിടെ അൽ ഐനിൽ ഇന്ന് കനത്ത മഴ

MediaOne TV 2025-07-25

Views 0

യു.എ.ഇയിൽ കടുത്ത ചൂടിനിടെ അൽ ഐനിൽ ഇന്ന് അനുഭവപ്പെട്ടത് കനത്ത മഴ.അൽ ഹിയാർ മേഖലകളിലാണ് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്

Share This Video


Download

  
Report form
RELATED VIDEOS