ഒമാനിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു...

MediaOne TV 2025-07-31

Views 0

ഒമാനിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. ബർകയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 

Share This Video


Download

  
Report form
RELATED VIDEOS