'ദുബൈ എന്റെ ഭാഗ്യനഗരം'-നടൻ അർജുൻ അശോകൻ

MediaOne TV 2025-07-31

Views 2

ദുബൈ തന്റെ ഭാഗ്യ നഗരമാണെന്ന് നടൻ അർജുൻ അശോകൻ.എപ്പോൾ ദുബൈയിൽ വന്നാലും ഒരു ശുഭകാര്യം സംഭവിക്കും.കഴിഞ്ഞദിവസവും ദുബൈയിലെത്തിയപ്പോൾ വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകാൻ അവസരം ലഭിച്ചു

Share This Video


Download

  
Report form
RELATED VIDEOS