വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നിബന്ധന ക്ലേശകരമാണെന്ന് കെഎംസിസി ഖത്തർ

MediaOne TV 2025-07-31

Views 1

പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച നിബന്ധനകളിൽ പലതും ക്ലേശകരമാണെന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി

Share This Video


Download

  
Report form
RELATED VIDEOS