'തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണം കാണാതായെന്ന് വിദഗ്ധസമിതിയാണ് കണ്ടെത്തിയത്'

MediaOne TV 2025-08-02

Views 2

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽനിന്ന് ഉപകരണം കാണാതായെന്ന് വിദഗ്ധസമിതി കണ്ടെത്തിയതാണെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്.

Share This Video


Download

  
Report form
RELATED VIDEOS