സംസ്ഥാനത്ത് അതിശക്ത മഴ: ഏഴ്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്, 14 ജില്ലകള്‍ക്കും മുന്നറിയിപ്പ്

ETVBHARAT 2025-08-04

Views 3

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കേരളത്തിലെ 14 ജില്ലകള്‍ക്കും മഴ മുന്നറിയിപ്പുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS