ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചാടിപ്പോയ റിമാൻഡ് പ്രതിയെ പിടികൂടി

MediaOne TV 2025-08-04

Views 0

ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചാടിപ്പോയ റിമാൻഡ് പ്രതിയെ പിടികൂടി. ഇതര സംസ്ഥാന തൊഴിലാളി സുകു അലിയാണ് ആലുവ ജനറൽ ആശുപത്രിയിൽ നിന്ന് ചാടി പോയത്

Share This Video


Download

  
Report form
RELATED VIDEOS