പി.വി അൻവർ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതി; മുരുകേഷ് നരേന്ദ്രന്റെ മൊഴിയെടുത്തു

MediaOne TV 2025-08-04

Views 2

പി.വി അൻവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതി; മുരുകേഷ് നരേന്ദ്രന്റെ മൊഴിയെടുത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത് 

Share This Video


Download

  
Report form
RELATED VIDEOS