മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ ജയിലിലേക്ക് പോകുന്നത്; യാത്രയയപ്പിൽ പങ്കെടുത്ത കെ കെ ശൈലജ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമെന്ന് സി സദാനന്ദൻ പറഞ്ഞു #csadanandancase #rss #cpm #SadanandanMaster #BJP #Rajyasabha #asianetnews