നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

MediaOne TV 2025-08-05

Views 1

നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.15-ഓടെയായിരുന്നു അന്ത്യം

Share This Video


Download

  
Report form
RELATED VIDEOS