ആറന്മുള സർക്കാർ VHSS സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി; കാരണം കെട്ടിടത്തിന്റെ കാലപ്പഴക്കം

MediaOne TV 2025-08-05

Views 0

പത്തനംതിട്ട ആറന്മുള സർക്കാർ വി.എച്ച്.എസ് എസ് സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. രാവിലെ സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾ ക്ലാസിൽ കയറാനാവാതെ പുറത്തായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS