പറഞ്ഞാല്‍ എഴുതി തരും; മലയാളിയുടെ കണ്ടുപിടിത്തം ദേശീയ തലത്തില്‍ വൈറല്‍, അറിയാം ടോക്ക് ടു റൈറ്റിനെക്കുറിച്ച്

ETVBHARAT 2025-08-06

Views 6

റാസ്പ്ബെറി പൈയും അർഡുനോയും സിഎന്‍സി പെൻ പ്ലോട്ടറും ഉപയോഗിച്ച് ശബ്‌ദത്തെ കൈയെഴുത്ത് കുറിപ്പുകളാക്കി മാറ്റുന്ന ഒരു എഐ ഉപകരമാണ് ടോക്ക് ടു റൈറ്റ്.

Share This Video


Download

  
Report form
RELATED VIDEOS