എസ്ഐയെ വെട്ടികൊലപെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

MediaOne TV 2025-08-07

Views 0

എസ്ഐയെ വെട്ടികൊലപെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. ഏറ്റുമുട്ടൽ കൊല തെളിവെടുപ്പിനിടെയെന്ന് വിശദീകരണം. തമിഴ്നാട് ഉദുമൽപേട്ടയിലാണ് സംഭവം

Share This Video


Download

  
Report form
RELATED VIDEOS